ഇ എസ് ബിജിമോൾ‌ എംഎൽഎക്ക് കോവിഡ്

ഇടുക്കി: ഇ എസ് ബിജിമോൾ‌ എംഎൽഎക്ക് കോവിഡ്

താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് എംഎൽഎ അറിയിച്ചു.