ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

കേരള മദ്രസാധ്യാപക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളും കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ഇ-ശ്രം പോർട്ടലിൽ അക്ഷയ സെൻറർ വഴിയോ കോമൺ സർവീസ് സെൻറർ വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. വെബ്‌സൈറ്റ്: https://eshram.gov.in/