എം.എ ഭരതനാട്യം, ബി.എ ഭരതനാട്യം, ബി.എ. കർണ്ണാടക സംഗീതം – പ്രവേശനം

കണ്ണൂർ സർവകശാലയുടെ പരിധിയിൽ വരുന്ന പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻആർട്സിലെ 2021-22 വർഷം എം.എ ഭരതനാട്യം, ബി.എ ഭരതനാട്യം, ബി.എ. കർണ്ണാടക സംഗീതം എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2011 ഒക്ടോബർ 8 വരെ പ്രസ്തുത കോളേജിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇത് സംബന്ധിച്ച സർക്കുലർ സർവകലാശാല വെബ് സൈറ്റിൽ (www.kairnuruniversity.ac.in) ലഭിക്കും കൂടുതൽ വിശദാംശങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക (www.lasyafinearts.com Phone:9847260010)