എം ജി സര്‍വ്വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

കോട്ടയം: മഴക്കെടുതിയെ തുടര്‍ന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല തിങ്കളാഴ്ച (ഒക്ടോബര്‍ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.