എം പ്രകാശൻ മാസ്റ്ററെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന വാർത്ത നിഷേധിച്ച് മന്ത്രി ഇ.പി ജയരാജൻ

അത്തരമൊരു തീരുമാനവും ഇല്ല. വാർത്തക്ക് പ്രതികരണമർഹിക്കുന്നില്ല, മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി.