എല്‍.എന്‍.വി പ്രവാസ നാടകപുരസ്‌കാരം പത്മനാഭന്‍ തലോറക്ക്

മലയാള നാടക പ്രവര്‍ത്തകരുടെ അന്താരാഷ്ട്ര ഓണ്‍ലൈന്‍ കൂട്ടായ്മയായ എല്‍.എന്‍.വി. പ്രവാസ നാടക പുരസ്‌കാരം പത്മനാഭന്‍ തലോറക്ക്

അഭിനയം, സംവിധാനം, രചന, ചമയം, ദീപവിതാനം തുടങ്ങിയ പ്രവര്‍ത്തന മേഖലകളിലെ നിസ്വാര്‍ത്ഥ സംഭാവനകള്‍ക്കാണ് പുരസ്‌കാരം