എൽഡിഎഫ് മുഴുവൻ സീറ്റുകളിലും വിജയിച്ച പഞ്ചായത്തുകൾ

കതിരൂർ, പിണറായി, പന്ന്യന്നൂർ, കല്യാശ്ശേരി,ചിറ്റാരിപറമ്പ് പഞ്ചായത്തുകളിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് മുഴുവൻ സീറ്റുകളിലും വിജയിച്ചു