ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ നാവികരുടെ പാസിങ് ഔട്ട് പരേഡ് നടന്നു

ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ നാവികരുടെ പാസിങ് ഔട്ട് പരേഡ് നടന്നു

കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ സല്യൂട്ട് സ്വീകരിച്ചു.

ശ്രീലങ്കയിൽ നിന്നുള്ള രണ്ടു പേരടക്കം 164 നാവികരാണ് പരിശീനം പൂർത്തിയാക്കിയത്.