ഏഴോം ഗ്രാമ പഞ്ചായത്തിൽ മുഴുവൻ സീറ്റിലും എൽ ഡി എഫ് വിജയിച്ചു..

ഏഴോം ഗ്രാമ പഞ്ചായത്തിൽ മുഴുവൻ സീറ്റിലും എൽ ഡി എഫ് വിജയിച്ചു.ഒമ്പതാം വാർഡിൽ നിന്നും വിജയിച്ച പി ഗോവിന്ദൻ പഞ്ചായത്ത് പ്രസിഡണ്ടാകും. പതിനാല് സീറ്റിൽ പതിനാലും നേടി ചരിത്ര വിജയം നേടി.

ഏഴോം ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ വർഷം തലനാരിഴയ്ക്ക് നഷ്ടമായ ഒരു സീറ്റ് ഇത്തവണ എൽ ഡി എഫ് തിരിച്ചുപിടിച്ചു. ഏഴോം ഗ്രാമ പഞ്ചായത്തിലെ ഏഴോം ഏഴാം വാർഡ് UDF സ്ഥാനാർത്തി പത്രിക പിൻവലിച്ചതിനെ തുടർന്ന് എൽ ഡി ഫ് സ്ഥാനാർത്ഥി കെപി അനിൽകുമാർ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ഇന്ന് ഫലമറിഞ്ഞ മുഴുവൻ സീറ്റും എൽ ഡി എഫ് നേടി.ഒന്നാം വാർഡ് കണ്ണോം , പി സുലോചന