ഒന്നാംവർഷ ഹയർ സെക്കൻഡറി പുനർമൂല്യനിർണയ ഫലം

 തിരുവനന്തപുരം: 2022 ഒക്ടോബറിൽ നടന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ(ഹയർ സെക്കൻഡറി വിഭാഗം)പോർട്ടലിൽ ലഭ്യമാണ്. വെബ്സൈറ്റ്: www.dhsekerala.gov.in