ഓട്ടോറിക്ഷ വിതരണം വ്യാഴാഴ്ച

അടിയ-പണിയ പാക്കേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കുന്ന ഓട്ടോറിക്ഷയുടെ വിതരണോദ്ഘാടനം നവംബര്‍ 11 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്തില്‍ പ്രസിഡണ്ട് പിപി ദിവ്യ നിര്‍വഹിക്കും.