ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

കാട്ടാമ്പള്ളി പുഴയോരത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂർ വെള്ളൂർ സ്വദേശിയും കാട്ടാമ്പള്ളിയിലെ താമസക്കാരനുമായ ഉദിനൂർ ചന്ദ്രൻ (55) ആണ് മരിച്ചത്

മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ