ഓൺസൈറ്റ് റിസർച്ച് മെത്തഡോളജി കോഴ്സ്

കണ്ണൂർ സർവകലാശാല നരവംശശാസ്ത്ര വകുപ്പ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ദക്ഷിണ മേഖലാ കേന്ദ്രത്തിൻറെ സഹകരണത്തോടെ സാമൂഹിക ശാസ്ത്ര പിഎച്ച്ഡി വിദ്യാർത്ഥികൾക്കായി ഏഴ് ദിവസത്തെ ഓൺസൈറ്റ് റിസർച്ച് മെത്തഡോളജി കോഴ്സ് സംഘടിപ്പിക്കുന്നു. 2022 മെയ് 16 മുതൽ 23 വരെ നടത്തുന്ന കോഴ്സിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് www.icssr-src.org / www.kannuruniversity.ac.in. വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ.