ഔദ്യോഗിക ഫേസ്ബുക്ക് പേജ്

കണ്ണൂർ സർവകലാശാലയുടെ അറിയിപ്പുകൾ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയും ലഭ്യം. പരീക്ഷാ- പരീക്ഷേതര അറിയിപ്പുകൾക്കു പുറമെ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രധാന പരിപാടികളും ഫേസ്ബുക്ക് പേജിലൂടെ അറിയിക്കും. ഫേസ്ബുക്കിൽ @kannuruniversityofficial എന്ന വിലാസത്തിൽ ഔദ്യോഗിക പേജ് ലഭ്യമാണ്.