കണിച്ചാർ പഞ്ചായത്തിൽ എൽ ഡി എഫിന് ചരിത്ര വിജയം

കണിച്ചാർ പഞ്ചായത്തിൽ എൽ ഡി എഫിന് ചരിത്ര വിജയം

7 സീറ്റിൽ എൽ ഡി എഫും 6 സീറ്റിൽ യു ഡി എഫും വിജയിച്ചു

എൽ ഡി എഫ് അധികാരത്തിലേറുന്നത് 48 വർഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ച്