കണ്ണവം ശിവജി നഗർ ഗുരുമന്ദിരത്തിന് സമീപത്ത് നിന്ന് ആയുധങ്ങൾ പിടികൂടി

കണ്ണവം ശിവജി നഗർ ഗുരുമന്ദിരത്തിന് സമീപത്ത് നിന്ന് ആയുധങ്ങൾ പിടികൂടി

6 വാളുകൾ , 1 സ്റ്റീൽ ബോംബ് ,ബോംബ് കണ്ടെയ്നർ എന്നിവയാണ് കണ്ടെടുത്തത്

രഹസ്യവിവരത്തെ തുടർന്ന് കണ്ണവം സിഐ കെ. സുധീറിൻ്റെയുo, ബോംബ് സ്ക്വാഡിൻ്റെയും
നേതൃത്വത്തിലായിരുന്നു പരിശോധന