കണ്ണൂരിൽ പാമ്പ് കടിയേറ്റു വിദ്യാർഥിനി മരിച്ചു


കണ്ണൂർ : പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി സിയ ( 6 ) മരണപ്പെട്ടു .കൊളച്ചേരി വളവിൽ ചേലേരി എടക്കേത്തോട് വെച്ചു ഞായറാഴ്ചയാണ് പാമ്പുകടിയേറ്റത് .

ഇന്നു പുലർച്ചയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം ചേലേരി ബൈത്തുൽ ഹൗസിലെ നബീൽ – റസാന ദമ്പതികളുടെ ഏക മകളാണ് മരണപ്പെട്ട സിയാ നബിൻ . മാതാവ് നാറാത്ത് എ എൽ പി സ്കൂൾ അധ്യാപികയാണ് . നാറാത്ത് എൽ.പി സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *