കണ്ണൂരിൽ പോലീസിനെതിരെ സി പി എം പ്രതിഷേധം

അക്രമ കേസിൽ വളപട്ടണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 2 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.അറസ്റ്റ് കള്ള കേസിൽ എന്ന് ആരോപണം

പോലീസ് സ്റ്റേഷന് മുന്നിൻ സി പി എം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം

അറപ്പാം തോട് ബ്രാഞ്ച് സെക്രട്ടറി സി.പി ശ്രീകേഷ്, സംഗീത് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്

യുവമോർച്ച യൂണിറ്റ് സെക്രട്ടറി അശ്വന്തിനാണ് പരിക്കേറ്റത്