കണ്ണൂരിൽ ലഹരി വേട്ട

പള്ളിക്കുന്നിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും നടത്തിയ റെയ്ഡിൽ വൻ ലഹരി വേട്ട.വളപട്ടണം സ്വദേശി എ നാസർ അറസ്റ്റിലായി

പള്ളിക്കുന്നിലെ വാടക വീട്ടിൽ നിന്ന്
1100 ഗ്രാം കഞ്ചാവ്, 20 കെയ്സ് കർണാടക മദ്യം,9 ചാക്ക് പുകയില ഉൽപന്നങ്ങൾ എന്നിവയാണ് പിടിച്ചത്.3 ലക്ഷം രൂപയും പിടികൂടി