കണ്ണൂരിൽ ലോറിക്കടിയിൽപ്പെട്ട് ഒരാൾ മരിച്ചു

കണ്ണുർ റെയിൽവെ സ്റ്റേഷൻ കിഴക്കെ കവാടത്തിൽ ലോറിക്കടിയിൽ പെട്ട് ഒരാൾ മരിച്ചു

ആളെ തിരിച്ചറിഞ്ഞിട്ടില്ല.തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നു. രാത്രി 10 മണിയോടെയായിരുന്നു അപകടം