കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 349 പേര്‍ക്ക് കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 349 പേര്‍ക്ക് കൊവിഡ്

297 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 26 പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 10 പേർ  വിദേശത്തു നിന്നെത്തിയവരും 16 ആരോഗ്യപ്രവര്‍ത്തകരുമാണ്.

*സമ്പര്‍ക്കം മൂലം:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 38
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 18
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 3
അഞ്ചരക്കണ്ടി 2
ആറളം 12
അയ്യന്‍കുന്ന് 19
അഴീക്കോട് 4
ചെമ്പിലോട് 7
ചെങ്ങളായി 3
ചെറുകുന്ന് 2
ചെറുപുഴ 4
ചെറുതാഴം 2
ചിറക്കല്‍ 2
ചൊക്ലി 2
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 4
എരുവേശ്ശി 6
ഏഴോം 4
കടമ്പൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 3
കണ്ണപുരം 1
കരിവെള്ളൂര്‍പെരളം 2
കീഴല്ലൂര്‍ 1
കേളകം 3
കോളയാട് 1
കൂടാളി 1
കോട്ടയംമലബാര്‍ 3
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 4
കുറ്റിയാട്ടൂര്‍ 3
മാടായി 7
മാലൂര്‍ 6
മാങ്ങാട്ടിടം 5
മാട്ടൂല്‍ 2
മയ്യില്‍ 1
മൊകേരി 2
മുണ്ടേരി 4
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 1
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 1
പട്ടുവം 2
പായം 6
പയ്യാവൂര്‍ 3
പെരളശ്ശേരി 13
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 4
രാമന്തളി 1
തില്ലങ്കേരി 9
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 7
ഉളിക്കല്‍ 5
വേങ്ങാട് 5
മാഹി 1

*ഇതരസംസ്ഥാനം:*

കണ്ണൂര്‍കോര്‍പ്പറേഷന്‍ 2
ഇരിട്ടിനഗരസഭ 1
കൂത്തുപറമ്പ്‌നഗരസഭ 1
പയ്യന്നൂര്‍നഗരസഭ 1
മട്ടന്നൂര്‍നഗരസഭ 3
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചെങ്ങളായി 1
ചെറുതാഴം 2
എരുവേശ്ശി 1
ഏഴോം 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
മാങ്ങാട്ടിടം 4
മയ്യില്‍ 2
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 1

*വിദേശത്തു നിന്നും വന്നവര്‍:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
ചെറുതാഴം 1
കോട്ടയംമലബാര്‍ 1
പേരാവൂര്‍ 1

*ആരോഗ്യപ്രവര്‍ത്തകര്‍:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ്‌ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
കണിച്ചാര്‍ 2
കോളയാട് 1
മാങ്ങാട്ടിടം 1
മൊകേരി 1
നാറാത്ത് 1
പടിയൂര്‍ 1
പരിയാരം 1
പേരാവൂര്‍ 1
വേങ്ങാട് 1