കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 21 ലക്ഷത്തിലധികം രൂപ വരുന്ന സ്വര്‍ണം പിടികൂടി
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 21 ലക്ഷത്തിലധികം രൂപ വരുന്ന സ്വര്‍ണം പിടികൂടി
കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷാഫിയില്‍ നിന്നാണ് 290 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്

7 ഐഫോണുകളും 6000 വിദേശ നിര്‍മിത സിഗരറ്റും പിടികൂടി
കസ്റ്റംസ് അസി.കമ്മീഷണര്‍ ഇ.വികാസ് സൂപ്രണ്ടുമാരായ പി.വി.സന്തോഷ് കുമാർ, നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നേതൃത്വത്തിലായിരുന്നു പരിശോധന