കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമന ഉത്തരവ് ശരിവച്ച് ഡിവിഷന്‍ ബെഞ്ച്

കൊച്ചി: കണ്ണൂർ സർവകലാശാല വിസി പുനർനിയമനം ചട്ടപ്രകാരമെന്ന് ഹൈക്കോടതി. സിംഗിൾ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. പുനർ നിയമനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ.