കണ്ണൂർ ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍

കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ 78 തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.
ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍
ആലക്കോട് 2,3,4,8,11,14,20, അഞ്ചരക്കണ്ടി 12, ആന്തൂര്‍ നഗരസഭ 3,14,15,21, ആറളം 2,4,7,10,11,12,16, അയ്യന്‍കുന്ന് 4,10,14 , അഴീക്കോട് 6,8,11,12,13,15,18,19, ചപ്പാരപ്പടവ് 5,6,7,10,16, ചെമ്പിലോട് 1,6,8,9,12,13,14,15,16, ചെങ്ങളായി 2,7,17, ചെറുപുഴ 2,3,4,5,8,9,10,13,16, ചെറുതാഴം 1,2,4,5,6,16, ചിറക്കല്‍ 3,9,12,20,23, ചിറ്റാരിപ്പറമ്പ് 10,13,15, ചൊക്ലി 1,10,14,16, ധര്‍മ്മടം 1,7,10,11,12, എരമം കുറ്റൂര്‍ 1,6,9,12,14,15, എരഞ്ഞോളി 3,13,15, എരുവേശ്ശി 8,9, ഏഴോം 4,11, ഇരിട്ടി നഗരസഭ 1,2,7,9,12,29,32, കടമ്പൂര്‍ 3,4,12, കടന്നപ്പള്ളി പാണപ്പുഴ 5,6,8,9,10,12,13,15, കതിരൂര്‍ 4,5,6,7,11,15, കല്ല്യാശ്ശേരി 7,10,13,17, കണിച്ചാര്‍ 1,4,5,12, കാങ്കോല്‍ ആലപ്പടമ്പ 1,2,3,5,6,7,9,11,12, കണ്ണപുരം 12, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ,

3,4,5,6,7,8,9,11,12,13,14,15,16,17,22,23,24,26,28,30,32,34,36,40,41,42,45,46,49,53,55, കരിവെള്ളൂര്‍ പെരളം 2,3,8,9,12,13, കീഴല്ലൂര്‍ 5,6,7,10, കേളകം 1,4,5,7,9,11,13, കൊളച്ചേരി 4,13, കോളയാട് 7, കൂടാളി 2,8,12,13,14, കോട്ടയം 4,8, കൊട്ടിയൂര്‍ 2, കുഞ്ഞിമംഗലം 1,3,5,6,8,11, കുന്നോത്തുപറമ്പ് 1,4,8,13,14,15,16,18, കുറുമാത്തൂര്‍ 2,6,12,13, കുറ്റിയാട്ടൂര്‍ 7,13, മാടായി 4,5,6,13,14,18, മലപ്പട്ടം 13, മാലൂര്‍ 1,4,12,14, മാങ്ങാട്ടിടം 4,16,19, മട്ടന്നൂര്‍ നഗരസഭ 1,6,12,14,16,17,18,19,22,23,24,25,26,28,30,34,35, മാട്ടൂല്‍ 1,17, മയ്യില്‍ 13,15,17, മൊകേരി 9,12,13, മുണ്ടേരി 2,11,13,16, മുഴക്കുന്ന് 2,3,8,9,10,11,12, മുഴപ്പിലങ്ങാട് 5,7,8,9,13, നടുവില്‍ 8,10,19, നാറാത്ത് 4,9,13,16, ന്യൂമാഹി 2,7,10,13, പടിയൂര്‍ കല്ല്യാട് 4,12,14, പന്ന്യന്നൂര്‍ 11, പാനൂര്‍ നഗരസഭ 2,8,14,15,16,18,19,25,28, പാപ്പിനിശ്ശേരി 2,7,11,14,17,20, പരിയാരം 7,13,16,18, പാട്യം 8,12, പട്ടുവം 5,6, പായം 1,6,7,9, പയ്യന്നൂര്‍ നഗരസഭ ,

1,3,4,5,9,13,14,15,16,17,19,21,23,24,26,30,37,44, പയ്യാവൂര്‍ 3,4, പെരളശ്ശേരി 1,4,8,11,12, പേരാവൂര്‍ 3,4,10,13,15, പെരിങ്ങോം വയക്കര 1,6,8, പിണറായി 2,11,14, രാമന്തളി 1,3,6,7,9,13,15, ശ്രീകണ്ഠപുരം നഗരസഭ 7,8,12, തളിപ്പറമ്പ് നഗരസഭ 5,8,12,13,20,22,34, തലശ്ശേരി നഗരസഭ 1,2,5,6,8,9,10,16,19,24,26,28,29,31,32,40,42,50, തില്ലങ്കേരി 5,6, തൃപ്പങ്ങോട്ടൂര്‍ 1,12,17, ഉദയഗിരി 9,12,13,14,15, ഉളിക്കല്‍ 1,4,6,10,13,14,16, വളപട്ടണം 6,11 വേങ്ങാട് 21.