കണ്ണൂർ ജില്ലയില്‍ 299 പേര്‍ക്ക് കോവിഡ് 19

ജില്ലയില്‍ 299 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 271 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 8 പേര്‍ക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18
  2. ആന്തുര്‍ നഗരസഭ 2
  3. കൂത്തുപറമ്പ് നഗരസഭ 7
  4. പാനൂര്‍ നഗരസഭ 7
  5. പയ്യന്നൂര്‍ നഗരസഭ 13
  6. ശ്രീകണ്ഠാപുരം നഗരസഭ 6
  7. തലശ്ശേരി നഗരസഭ 15
  8. മട്ടന്നൂര്‍ നഗരസഭ 2
  9. അഞ്ചരക്കണ്ടി 3
  10. ആറളം 13
  11. അയ്യന്‍കുന്ന് 9
  12. ചെമ്പിലോട് 3
  13. ചെറുപുഴ 12
  14. ചെറുതാഴം 1
  15. ചിറക്കല്‍ 4
  16. ചൊക്ലി 8
  17. ധര്‍മ്മടം 2
  18. എരമം കുറ്റൂര്‍ 1
  19. എരഞ്ഞോളി 5
  20. ഏഴോം 2
  21. ഇരിക്കൂര്‍ 1
  22. കടമ്പൂര്‍ 3
  23. കടന്നപ്പള്ളി പാണപ്പുഴ 1
  24. കതിരൂര്‍ 6
  25. കല്യാശ്ശേരി 2
  26. കണിച്ചാര്‍ 3
  27. കണ്ണപുരം 2
  28. കീഴല്ലൂര്‍ 4
  29. കൊളച്ചേരി 2
  30. കോളയാട് 4
  31. കൊട്ടിയൂര്‍ 2
  32. കുഞ്ഞിമംഗലം 2
  33. കുന്നോത്തുപറമ്പ് 2
  34. കുറുമാത്തൂര്‍ 2
  35. കുറ്റിയാട്ടൂര്‍ 1
  36. മാടായി 1
  37. മാലൂര്‍ 6
  38. മാങ്ങാട്ടിടം 2
  39. മാട്ടൂല്‍ 1
  40. മയ്യില്‍ 2
  41. മൊകേരി 1
  42. മുണ്ടേരി 6
  43. മുഴക്കുന്ന് 5
  44. മുഴപ്പിലങ്ങാട് 7
  45. നാറാത്ത് 5
  46. ന്യൂമാഹി 1
  47. പടിയൂര്‍ 4
  48. പന്ന്യന്നൂര്‍ 7
  49. പാപ്പിനിശ്ശേരി 1
  50. പരിയാരം 4
  51. പാട്യം 9
  52. പായം 3
  53. പേരാവൂര്‍ 14
  54. പെരിങ്ങോം-വയക്കര 1
  55. പിണറായി 5
  56. തില്ലങ്കേരി 7
  57. തൃപ്പങ്ങോട്ടൂര്‍ 2
  58. ഉളിക്കല്‍ 3
  59. വേങ്ങാട് 1
  60. മാഹി 3

ഇതര സംസ്ഥാനം:

  1. ആന്തുര്‍ നഗരസഭ 1
  2. മട്ടന്നൂര്‍ നഗരസഭ 1
  3. മാങ്ങാട്ടിടം 1
  4. നടുവില്‍ 1
  5. തൃപ്പങ്ങോട്ടൂര്‍ 1

വിദേശത്തുനിന്നും വന്നവര്‍:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
  2. കല്യാശ്ശേരി 2
  3. മുഴപ്പിലങ്ങാട് 1
  4. പാട്യം 2
  5. തില്ലങ്കേരി 1
  6. ഉളിക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

  1. ശ്രീകണ്ഠാപുരം നഗരസഭ 1
  2. തലശ്ശേരി നഗരസഭ 1
  3. ചെറുപുഴ 1
  4. ധര്‍മ്മടം 1
  5. കടന്നപ്പള്ളി പാണപ്പുഴ 4
  6. കരിവെള്ളൂര്‍ പെരളം 2
  7. കോളയാട് 1
  8. കുന്നോത്തുപറമ്പ് 1
  9. പന്ന്യന്നൂര്‍ 1
  10. പിണറായി 1
  11. മാഹി 1