കണ്ണൂർ ജില്ലയില്‍ 321 പേര്‍ക്ക് കോവിഡ് 19

ഇന്ന് (23/01/2021) ജില്ലയില്‍ 321 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 286 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 12 പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 45
  2. ആന്തുര്‍ നഗരസഭ 2
  3. ഇരിട്ടി നഗരസഭ 3
  4. കൂത്തുപറമ്പ് നഗരസഭ 6
  5. പാനൂര്‍ നഗരസഭ 2
  6. പയ്യന്നൂര്‍ നഗരസഭ 7
  7. ശ്രീകണ്ഠാപുരം നഗരസഭ 4
  8. തലശ്ശേരി നഗരസഭ 4
  9. തളിപ്പറമ്പ് നഗരസഭ 4
  10. മട്ടന്നൂര്‍ നഗരസഭ 13
  11. ആലക്കോട് 7
  12. ആറളം 7
  13. അയ്യന്‍കുന്ന് 7
  14. ചപ്പാരപ്പടവ് 2
  15. ചെമ്പിലോട് 5
  16. ചെങ്ങളായി 5
  17. ചെറുകുന്ന് 2
  18. ചെറുപുഴ 7
  19. ചെറുതാഴം 6
  20. ചിറക്കല്‍ 1
  21. ചിറ്റാരിപ്പറമ്പ് 3
  22. ചൊക്ലി 1
  23. എരമം കുറ്റൂര്‍ 2
  24. എരഞ്ഞോളി 1
  25. എരുവേശ്ശി 3
  26. ഏഴോം 1
  27. ഇരിക്കൂര്‍ 2
  28. കടമ്പൂര്‍ 3
  29. കടന്നപ്പള്ളി പാണപ്പുഴ 3
  30. കതിരൂര്‍ 4
  31. കല്യാശ്ശേരി 4
  32. കാങ്കോല്‍ ആലപ്പടമ്പ 3
  33. കണ്ണപുരം 2
  34. കരിവെള്ളൂര്‍ പെരളം 1
  35. കീഴല്ലൂര്‍ 1
  36. കേളകം 2
  37. കൊളച്ചേരി 2
  38. കോളയാട് 7
  39. കൂടാളി 2
  40. കോട്ടയം മലബാര്‍ 5
  41. കുഞ്ഞിമംഗലം 1
  42. കുന്നോത്തുപറമ്പ് 2
  43. മലപ്പട്ടം 2
  44. മാങ്ങാട്ടിടം 4
  45. മാട്ടൂല്‍ 3
  46. മയ്യില്‍ 6
  47. മൊകേരി 3
  48. മുണ്ടേരി 3
  49. മുഴക്കുന്ന് 7
  50. നടുവില്‍ 1
  51. നാറാത്ത് 1
  52. പടിയൂര്‍ 7
  53. പന്ന്യന്നൂര്‍ 6
  54. പരിയാരം 8
  55. പാട്യം 4
  56. പായം 6
  57. പെരളശ്ശേരി 8
  58. പേരാവൂര്‍ 1
  59. പെരിങ്ങോം-വയക്കര 2
  60. പിണറായി 2
  61. തില്ലങ്കേരി 2
  62. തൃപ്പങ്ങോട്ടൂര്‍ 1
  63. ഉദയഗിരി 1
  64. ഉളിക്കല്‍ 7
  65. വേങ്ങാട് 5
  66. മാഹി 1
  67. എറണാകുളം 1

ഇതര സംസ്ഥാനം:

  1. ഇരിക്കൂര്‍ 1
  2. പായം 5
  3. പിണറായി 1

വിദേശത്തുനിന്നും വന്നവര്‍:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
  2. പയ്യന്നൂര്‍ നഗരസഭ 1
  3. കണ്ണപുരം 1
  4. കീഴല്ലൂര്‍ 1
  5. മയ്യില്‍ 2
  6. മുണ്ടേരി 1
  7. നടുവില്‍ 3
  8. തൃപ്പങ്ങോട്ടൂര്‍ 1
  9. വളപട്ടണം 1

ആരോഗ്യ പ്രവര്‍ത്തകര്‍:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
  2. ഇരിട്ടി നഗരസഭ 1
  3. പാനൂര്‍ നഗരസഭ 1
  4. പയ്യന്നൂര്‍ നഗരസഭ 1
  5. തലശ്ശേരി നഗരസഭ 1
  6. മട്ടന്നൂര്‍ നഗരസഭ 1
  7. എരഞ്ഞോളി 1
  8. കടന്നപ്പള്ളി പാണപ്പുഴ 2
  9. കണിച്ചാര്‍ 1
  10. കണ്ണപുരം 1
  11. കുറുമാത്തൂര്‍ 1
  12. പാപ്പിനിശ്ശേരി 1
  13. പരിയാരം 3