കണ്ണൂർ ജില്ലയില്‍ 357 പേര്‍ക്ക് കോവിഡ് 19

ജില്ലയില്‍ 357 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 319 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 10 പേര്‍ക്കും 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 31
  2. ആന്തുര്‍ നഗരസഭ 2
  3. ഇരിട്ടി നഗരസഭ 12
  4. കൂത്തുപറമ്പ് നഗരസഭ 1
  5. പാനൂര്‍ നഗരസഭ 3
  6. പയ്യന്നൂര്‍ നഗരസഭ 7
  7. ശ്രീകണ്ഠാപുരം നഗരസഭ 2
  8. തലശ്ശേരി നഗരസഭ 8
  9. തളിപ്പറമ്പ് നഗരസഭ 7
  10. മട്ടന്നൂര്‍ നഗരസഭ 8
  11. ആലക്കോട് 4
  12. അഞ്ചരക്കണ്ടി 7
  13. ആറളം 4
  14. അയ്യന്‍കുന്ന് 6
  15. അഴീക്കോട് 1
  16. ചപ്പാരപ്പടവ് 1
  17. ചെമ്പിലോട് 4
  18. ചെങ്ങളായി 3
  19. ചെറുകുന്ന് 3
  20. ചെറുപുഴ 1
  21. ചെറുതാഴം 4
  22. ചിറക്കല്‍ 3
  23. ചൊക്ലി 2
  24. ധര്‍മ്മടം 3
  25. എരഞ്ഞോളി 1
  26. എരുവേശ്ശി 2
  27. ഏഴോം 4
  28. ഇരിക്കൂര്‍ 2
  29. കടമ്പൂര്‍ 2
  30. കടന്നപ്പള്ളി പാണപ്പുഴ 1
  31. കല്യാശ്ശേരി 2
  32. കണിച്ചാര്‍ 3
  33. കാങ്കോല്‍ ആലപ്പടമ്പ 5
  34. കണ്ണപുരം 6
  35. കരിവെള്ളൂര്‍ പെരളം 1
  36. കേളകം 3
  37. കൊളച്ചേരി 2
  38. കോളയാട് 6
  39. കൂടാളി 1
  40. കോട്ടയം മലബാര്‍ 4
  41. കൊട്ടിയൂര്‍ 1
  42. കുഞ്ഞിമംഗലം 3
  43. കുന്നോത്തുപറമ്പ് 8
  44. കുറുമാത്തൂര്‍ 4
  45. കുറ്റിയാട്ടൂര്‍ 2
  46. മാടായി 4
  47. മാലൂര്‍ 5
  48. മാങ്ങാട്ടിടം 4
  49. മാട്ടൂല്‍ 4
  50. മയ്യില്‍ 10
  51. മുണ്ടേരി 2
  52. മുഴക്കുന്ന് 3
  53. മുഴപ്പിലങ്ങാട് 3
  54. നടുവില്‍ 12
  55. നാറാത്ത് 3
  56. ന്യൂമാഹി 2
  57. പടിയൂര്‍ 8
  58. പന്ന്യന്നൂര്‍ 6
  59. പാപ്പിനിശ്ശേരി 1
  60. പരിയാരം 1
  61. പാട്യം 2
  62. പട്ടുവം 1
  63. പായം 6
  64. പെരളശ്ശേരി 3
  65. പേരാവൂര്‍ 13
  66. പെരിങ്ങോം-വയക്കര 7
  67. പിണറായി 5
  68. രാമന്തളി 1
  69. തില്ലങ്കേരി 8
  70. ഉളിക്കല്‍ 7
  71. വളപട്ടണം 1
  72. വേങ്ങാട് 5
  73. കോഴിക്കോട് 2

ഇതര സംസ്ഥാനം:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
  2. കൂത്തുപറമ്പ് നഗരസഭ 2
  3. ആലക്കോട് 1

വിദേശത്തുനിന്നും വന്നവര്‍:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
  2. പാനൂര്‍ നഗരസഭ 1
  3. പയ്യന്നൂര്‍ നഗരസഭ 1
  4. മട്ടന്നൂര്‍ നഗരസഭ 1
  5. അഴീക്കോട് 1
  6. കുഞ്ഞിമംഗലം 1
  7. കുറുമാത്തൂര്‍ 1
  8. പേരാവൂര്‍ 2
  9. ഉദയഗിരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
  2. ഇരിട്ടി നഗരസഭ 2
  3. പാനൂര്‍ നഗരസഭ 2
  4. പയ്യന്നൂര്‍ നഗരസഭ 1
  5. തലശ്ശേരി നഗരസഭ 5
  6. ചെമ്പിലോട് 1
  7. ചെങ്ങളായി 2
  8. ഏഴോം 2
  9. കടന്നപ്പള്ളി പാണപ്പുഴ 1
  10. കരിവെള്ളൂര്‍ പെരളം 2
  11. കീഴല്ലൂര്‍ 1
  12. കുഞ്ഞിമംഗലം 1
  13. പരിയാരം 1
  14. പായം 1
  15. പെരിങ്ങോം-വയക്കര 1