കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അമ്പാടി റോഡ്, എ കെ ജി റോഡ്, നന്ദിലത്ത് മേലെ ചൊവ്വ, വാട്ടര്‍ ടാങ്ക് പരിസരം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി ഏഴ് ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.