കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കെ ഡബ്ല്യു എ, കോട്ടുങ്ങല്‍, അവേര, ബണ്ട്, കോണ്‍ഗ്രസ് ഭവന്‍, പാറക്കണ്ടിക്കാവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.