കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊല്ലന്‍കണ്ടി, ഓഫീസ് ട്രാന്‍സ്‌ഫോമര്‍, കുരിയോട് കോളനി, ഊര്‍പ്പള്ളി, അഞ്ചാംപീടിക, ശശി പീടിക എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജനുവരി 17 ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന്് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെഎ കെ ജി റോഡ്, അമ്പാടി, സുസുക്കി, അമ്പലക്കുളം, പി വി എസ് ഫ്‌ളാറ്റ്, നന്തിലത്ത്, വിവേക് കോംപ്ലക്‌സ്, മേലെ ചൊവ്വ എന്നീ ഭാഗങ്ങളില്‍ ജനുവരി 17 ഞായറാഴ്ച രാവിലെ 8.30 മുതല്‍ 10.30 വരെ വൈദ്യുതി മുടങ്ങും.