കണ്ണൂർ ജില്ലയിൽ 1572 പേർക്ക് കൂടി കോവിഡ്

കണ്ണൂർ ജില്ലയിൽ ജനുവരി 31 തിങ്കളാഴ്ച 1572 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1260 പേർ നെഗറ്റീവായി. തിങ്കളാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 6915. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2535877. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 326514.