കണ്ണൂർ ജില്ലയിൽ 184 പേർക്ക് കോവിഡ്-19

കണ്ണൂർ ജില്ലയിൽ ജനുവരി മൂന്ന് തിങ്കളാഴ്ച 184 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 145 പേർ നെഗറ്റീവായി. തിങ്കളാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 3379. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2406786. ഇതേവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 293011.