കണ്ണൂർ ജില്ലയിൽ 2081 പേർക്ക് കൂടി കോവിഡ്

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച 2081 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 2186 പേർ നെഗറ്റീവായി. ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 6025. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 328595.
ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2541902.