കണ്ണൂർ ജില്ലയിൽ 280 പേർക്ക് കൂടി കോവിഡ്

കണ്ണൂർ ജില്ലയിൽ 280 പേർക്ക് കൂടി കോവിഡ്
കണ്ണൂർ ജില്ലയിൽ ജനുവരി എട്ട് ശനിയാഴ്ച 280 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 152 പേർ നെഗറ്റീവായി. ശനിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 3593. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2428789. ഇതേവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 294365