കണ്ണൂർ ജില്ലയിൽ 312 പേര്‍ക്ക് കോവിഡ് 19

312 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 288 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 8 പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്ക്കുേമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 26
ആന്തുര്‍ നഗരസഭ 9
ഇരിട്ടി നഗരസഭ 14
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 12
പയ്യന്നൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 11
ആലക്കോട് 7
ആറളം 2
അയ്യന്‍കുന്ന് 8
അഴീക്കോട് 1
ചപ്പാരപ്പടവ് 6
ചെമ്പിലോട് 2
ചെറുകുന്ന് 1
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 4
ധര്‍മ്മടം 1
എരുവേശ്ശി 3
ഇരിക്കൂര്‍ 2
കടമ്പൂര്‍ 2
കതിരൂര്‍ 2
കല്യാശ്ശേരി 3
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 3
കേളകം 1
കോളയാട് 10
കൂടാളി 3
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 3
മാടായി 1
മലപ്പട്ടം 2
മാലൂര്‍ 1
മാങ്ങാട്ടിടം 7
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 5
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 4
നടുവില്‍ 15
നാറാത്ത് 1
പടിയൂര്‍ 5
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 9
പായം 3
പെരളശ്ശേരി 6
പേരാവൂര്‍ 10
പെരിങ്ങോം-വയക്കര 1
പിണറായി 5
രാമന്തളി 2
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 14
ഉളിക്കല്‍ 3
വേങ്ങാട് 1

ഇതര സംസ്ഥാനം:

ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 2
പേരാവൂര്‍ 1
ഉദയഗിരി 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
ചെമ്പിലോട് 1
കീഴല്ലൂര്‍ 1
കുന്നോത്തുപറമ്പ് 1
മുഴപ്പിലങ്ങാട് 1
പായം 1
പിണറായി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
മട്ടന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 1
ചൊക്ലി 1
കണിച്ചാര്‍ 1
മാടായി 1
മുണ്ടേരി 1
മുഴക്കുന്ന് 1
നടുവില്‍ 1
പട്ടുവം 1