കണ്ണൂർ ജില്ലയിൽ 683 പേർക്ക് കൂടി കോവിഡ്

കണ്ണൂർ ജില്ലയിൽ ജനുവരി 13 വ്യാഴാഴ്ച 683 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 268 പേർ നെഗറ്റീവായി. വ്യാഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 4200. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2447967. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 296715