കണ്ണൂർ ജില്ലാ പഞ്ചായത്ത് യു ഡി എഫ് ചെറുകുന്ന് ഡിവിഷൻ സ്ഥാനാർത്ഥി എസ്സ് കെ ആബിത ടീച്ചർ പര്യടനം നടത്തി

കണ്ണൂർ ജില്ലാ പഞ്ചായത്ത് യു ഡി എഫ് ചെറുകുന്ന് ഡിവിഷൻ സ്ഥാനാർത്ഥി എസ്സ് കെ ആബിത ടീച്ചർ ചെറുകുന്നിൽ പര്യടനം നടത്തി. വാഹന പ്രചരണ ജാഥ മുസ്തഫ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ പഞ്ചായത്ത് യു ഡി എഫ് ചെറുകുന്ന് ഡിവിഷൻ സ്ഥാനാർത്ഥി എസ്സ് കെ ആബിത ടീച്ചർ
കൊവ്വപ്പുറത്ത് നിന്നാണ് പ്രചരണം ആരംഭിച്ചത്. ചെറുകുന്ന് പഞ്ചായത്തിലെ പതിനഞ്ചോളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് എസ്സ് കെ ആബിദ ടീച്ചർ പറഞ്ഞു.
Bite
കാപ്പാട് ശശിധരൻ, ഷാജി കല്ലേൻ, പി എം ഷെരീഫ്, പി എം ഹനീഫ്, സാജിദ് മാസ്റ്റർ ,പാറയിൽ രാജൻ, കൃഷ്ണൻ കട്ടക്കുളം തുടങ്ങിയവർ സംബന്ധിച്ചു.