കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കോടിയിലധികം രൂപയുടെ സ്വർണവുമായി മൂന്ന് പേർ കസ്റ്റംസ് പിടിയിൽ
കൂത്തുപറമ്പ് സ്വദേശി ബഷീർ, ഉപ്പള സ്വദേശി മുഹമ്മദ് അഷറഫ്, കോഴിക്കോട് സ്വദേശി റഷീദ് എന്നിവരിൽ നിന്നാണ് ഒരു കോടി 20 ലക്ഷം വരുന്ന 2389 ഗ്രാം സ്വർണം പിടികൂടിയത്.