കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 24,30,840 രൂപയുടെ
സ്വർണം പിടികൂടി.

മാഹി അഴിയൂർ സ്വദേശിയിൽ നിന്നാണ് 470 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്