കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അര കിലോയോളം സ്വർണം പിടികൂടി.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അര കിലോയോളം
സ്വർണം പിടികൂടി.

വടകര സ്വദേശി ഫാസിലിൽ
നിന്നാണ് 463 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്