കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ23 ലക്ഷത്തിന്റെ സ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഫാനിനുള്ളിൽ കടത്തുകയായിരുന്ന സ്വർണം പിടികൂടി

കാസർഗോഡ് സ്വദേശി സലീമിൽ നിന്നാണ് 465 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്