കണ്ണൂർ വിമാനത്താളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശി മനാസിൽ നിന്നാണ് 36 ലക്ഷം വരുന്ന 740 ഗ്രാം സ്വർണം പിടികൂടിയത്

കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ ബേബി.വി.പി, എൻ.സി.പ്രശാന്ത്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.