കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട.60 ലക്ഷത്തിന്റെ സ്വർണവുമായി മൂന്ന് പേർ പിടിയിൽ

1184 ഗ്രാം സ്വർണവുമായി കാസർഗോഡ് സ്വദേശി മുഹമ്മദ് റിയാസ്, വയനാട് സ്വദേശി മുഹമ്മദ് ഫൈസൽ, നാദാപുരം സ്വദേശി മുഹമ്മദ് സബീർ എന്നിവരാണ് കസ്റ്റംസ് പിടിയിലായത്