കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി

പാപ്പിനിശേരി സ്വദേശിയിൽ നിന്നാണ് 250 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്

അയേൺ ബോക്സിനുള്ളിലായിരുന്നു സ്വർണം കടത്തിയത്