കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 9 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 9 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കാസർഗോഡ് സ്വദേശി ഇർഷാദ് മുഹമ്മദിൽ നിന്നാണ് 167 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്