കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 80 ലക്ഷത്തിലധികം രൂപ വരുന്ന സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 80 ലക്ഷത്തിലധികം രൂപ വരുന്ന 1655 ഗ്രാം സ്വർണം പിടികൂടി

ബ്ലാത്തൂർ സ്വദേശി മുഹമ്മദ് അനീസിൽ നിന്നാണ് സ്വർണം പിടികൂടിയത്.ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്

കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, ജ്യോതി ലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന