കണ്ണൂർ വിമാനത്താവളത്തിൽസ്വർണ വേട്ട

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 75 ലക്ഷം വിലമതിക്കുന്ന 1550 ഗ്രാം സ്വർണവുമായി രണ്ടു പേർ പിടിയിൽ

കാസർഗോഡ് സ്വദേശികളായ അബ്ദുൾ ഷംറൂദ് , മൊയ്തീൻ കുഞ്ഞി എന്നിവരാണ് പിടിയിലായത്

കസ്റ്റംസ് അസി.കമ്മീഷണർ ഇ. വികാസ് ,
സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന