കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 30 ലക്ഷം വരുന്ന 611 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ കണ്ണാടിപ്പറമ്പ് സ്വദേശി
ത്വാഹയിൽ നിന്നാണ് സ്വർണം പിടികൂടിയത്

കസ്റ്റംസ് അസി.കമ്മീഷണർ ഇ. വികാസ് , സൂപ്രണ്ടുമാരായ കെ. സുകുമാരൻ , സി.വി. മാധവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന