കണ്ണൂർ വിമാനത്താവളത്തിൽസ്വർണവേട്ട

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 84 ലക്ഷത്തിന്റെ 1734 ഗ്രാം സ്വർണവുമായി രണ്ടു പേർ പിടിയിൽ

ദുബായിൽ നിന്നെത്തിയ
കാഞ്ഞങ്ങാട് സ്വദേശി നിഖിൽ, വടകരയിലെ പ്രണവ് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്

കസ്റ്റംസ് അസി.കമ്മീഷണർ
ഇ.വികാസ്, സൂപ്രണ്ടുമാരായ
കെ. സുകുമാരൻ, സി.വി.മാധവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന