കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 85 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും രണ്ടു പേരിൽ നിന്നായി 85 ലക്ഷത്തിന്റെ സ്വർണം പിടികൂടി

നാദാപുരം സ്വദേശി ആഷിഖ്, ശ്രീകണ്Oപുരം സ്വദേശി സബീർ
എന്നിവരിൽ നിന്നാണ് 1714 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്

മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു